കണ്ണൂർ : പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് ആശുപത്രിക്ക് പിഴ. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആലക്കോട് പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ പി.ആർ. രാമവർമ രാജ സഹകരണ ആശുപത്രിക്കാണ് 15,000 രൂപ പിഴ ചുമത്തിയത്. സ്ഥാപനത്തിന്റെ ടെറസ്സിലെ ഇൻസിനേറ്ററിലാണ് പ്ലാസ്റ്റിക് അടങ്ങിയ മാലിന്യം കത്തിച്ചതായി കണ്ടെത്തിയത്. പരിശോധനയിൽ സ്‌ക്വാഡ് ടീം ലീഡർ പി.പി. അഷ്‌റഫ്, നിതിൻ വത്സലൻ, പി. ദിവ്യ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

