പെനാൽറ്റി ഷൂട്ടൗട്ട് മത്സരം

Kannadiparamba online news

എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മൂവാറ്റുപുഴ നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചരണാർത്ഥം എസ്ഡിപിഐ അഴീക്കൽ ബ്രാഞ്ച് സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ബ്രാഞ്ച് സെക്രട്ടറി ഖാലിദ് ഉദ്ഘാടനം ചെയ്തു തുടർന്ന് നടന്ന മത്സരത്തിൽ ശഹസ്സാദ് അഴീക്കൽ ഫസ്റ്റും ആദി അഴീക്കൽ സെക്കൻഡ് നേടി തുടർന്ന് നടന്ന സമാപന പരിപാടിയിൽ ശഹസ്സാദ്അഴീക്കലിന് എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡണ്ട് റഹീം പൊയ്ത്തുംകടവും ആദീ അഴീക്കലിന് എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി നൗഫൽ കപ്പക്കടവും ഉപഹാരം നൽകി പരിപാടിക്ക് നന്ദി അറിയിച്ചുകൊണ്ട് മുസ്തഫഅഴീക്കലും സംസാരിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!