കണ്ണാടിപറമ്പ്: കണ്ണാടി പറമ്പ് വാരം റോഡ് കള്ള് ഷാപ്പിന് സമീപം പരേതനായ കെ.പി കുമാരന്റെയും കമലാക്ഷിയുടെയും മകൾ ചിറയിൽ ഷീജ 42 വയസ്സ് നിര്യാതയായി . ഭർത്താവ് പരേതനായ സുരേശൻ മക്കൾ ശിവ തീർത്ഥ വിഷ്ണു പ്രിയ സഹോദരങ്ങൾ പ്രകാശൻ ഹരിദാസൻ സുധീർ രാജേഷ് നിഷ ഉഷ സംസ്ക്കാരം രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

