വളവിൽ ചേലേരി പതിനാലാം വാർഡ് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് നിർവഹിച്ചു. ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവത ക്ഷേത്രത്തിന് സമീപത്ത് വെച്ച്നടന്ന
ചടങ്ങിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞം വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച സാവിത്രി കെ. രജില സി പി. അനുഷ എം കെ. സംഗീത് ടി ഒ അഭിനന്ദ് സിപി എന്നിവർക്ക് ഉപഹാരങ്ങൾ നൽകി
എഡിഎസ് അംഗം കെ.സുമിത്ര
സ്വാഗതവും വാർഡ് ചെയർമാൻ ഇ കെ അജിത അധ്യക്ഷൻ വഹിച്ചു കെ സാവിത്രി റിപ്പോർട്ട് അവതരിപ്പിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

