അഴീക്കോട് മണ്ഡലത്തിൽ വികസന പദ്ധതികൾക്ക് 24.9 കോടി രൂപ

Kannadiparamba online news

പുതിയതെരു : അഴീക്കോട് മണ്ഡലത്തിൽ വികസന പദ്ധതികൾക്ക് 24.9 കോടി രൂപ ബജറ്റിൽ വകയിരുത്തി. പ്രാദേശിക പദ്ധതികൾക്ക് 15.65 കോടി രൂപയും ഗ്രീൻ ഫീൽഡ് തുറമുഖ വികസന പദ്ധതിക്ക് 9.65 കോടി രൂപയുമാണ് വകയിരുത്തിയത്
അഴിക്കൽ തുറമുഖത്തിന്- 4 കോടി രൂപ

അഴിക്കോട് കൈത്തറി ഗ്രാമം പദ്ധതി -2 കോടി രൂപ

അഴിക്കോട് മുൻ എം.എൽ.എ ടി.കെ ബാലൻ സ്മാരക ബസ്സ് സ്റ്റാന്റ് നവീകരണം -2 കോടി രൂപ

ചിറക്കൽ പുതിയതെരു മാർക്കറ്റ് നവീകരണം -2 കോടി രൂപ

അഴിക്കോട് വൻകുളത്ത് വയൽ പാലോട്ട് വയൽ റോഡ്-50 ലക്ഷം രൂപ

പാപ്പിനിശ്ശേരി പഞ്ചായത്ത് കല്ലൂരികടവ് റോഡ് – 50 ലക്ഷം രൂപ

നാറാത്ത് ആലിങ്കിൽ കൊട്ടാഞ്ചേരി ഇടക്കൈത്തോട് – കണ്ണാടിപ്പറമ്പ് റോഡ് – 50 ലക്ഷം രൂപ

കണ്ണൂർ കോർപ്പറേഷൻ തളാപ്പ് ചുങ്കം – സ്പിന്നിംങ് മിൽ റോഡ് -50 ലക്ഷം രൂപ

പാപ്പിനിശ്ശേരി പഞ്ചായത്ത് കരിക്കൻകുളം – ഇല്ലിപ്പുറം റോഡ്-50 ലക്ഷം രൂപ

അഴിക്കോട് ചാൽ ബീച്ച് – അഴിക്കൽ ലൈറ്റ് ഹൗസ് റോഡ്- 50 ലക്ഷം രൂപ

കണ്ണൂർ കോർപ്പറേഷൻ അത്താഴക്കുന്ന് ബസ്റ്റോപ്പ് മുതൽ കല്ല്കെട്ട് ചിറ റോഡ് – 50 ലക്ഷം രൂപ

അഴീക്കോട് അരയാക്കണ്ടിപ്പാറ പച്ചക്കുന്ന് – കണിശൻമുക്ക് റോഡ്- 50 ലക്ഷം രൂപ

കണ്ണൂർ കോർപ്പറേഷൻ അത്താഴക്കുന്ന് ബസ്സ് സ്റ്റോപ്പ് മുതൽ – ശാദുലി പള്ളി റോഡ്- 50 ലക്ഷം രൂപ

ചിറക്കൽ ഹരിജൻ കോളനി – നരിക്കുണ്ട് വയൽ റോഡ് – 50 ലക്ഷം രൂപ വളപട്ടണം സ്‌കൂൾ ഗ്രൗണ്ട് നവീകരണം – 25 ലക്ഷം രൂപ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!