ചെലേരിമുക്ക് :
കാറാട്ട് ആശുപത്രിക്ക് സമീപം സൈനബ മന്‍സിൽ താമസിക്കും സിഎം അബൂബക്കർ (73)നിര്യാതനായി.
ഭാര്യ : സൈനബ സിവി
മക്കൾ :സമീറ, സാഹിദ, സൽമത്, സബീന
ജമാതാക്കൾ
ഖാലിദ് പികെ(വടക്കേമൊട്ട )
അബ്ദുൽകരീം കെ എൻ ( പുലൂപ്പി )
അബ്ദുൾ റഷീദ് (പാമ്പുരുത്തി )
സൈനുദീൻ സി എഛ് ( നൂൺചേരി )
സഹോദരങ്ങൾ
യൂസഫ് സി എം. ( മാലോട് )
മുസ്തഫ സിഎം ( കമ്പിൽ )
മയ്യിത്ത് സംസ്കരണം ഇന്ന് വൈകുന്നേരം 5.30 .
ഖബറടക്കം നൂഞ്ചേരി ഖബാർസ്ഥാനിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

