പുസ്തക പ്രകാശനം.

Kannadiparamba online news

കണ്ണൂർ: പായൽ ബുക്സ് പ്രസിദ്ധീകരിച്ച വിജിനി കണ്ണന്റെ പ്രഥമ കഥാ സമാഹാരമായ ഒറ്റ ച്ചെമ്പരത്തി എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യ തീരത്തിന്റെയും ഗ്രാമോദ്ധാരണ വായനശാലയുടെയുo ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കഥാകൃത്ത്പ്രമോദ് കൂവേരി നിർവഹിച്ചു.

നഗരസഭാ ചെയർ പേഴ്സൺ ഡോ: കെ.വി. ഫിലോമിന പുസ്തകം ഏറ്റുവാങ്ങി.
കെദിവാകരൻ മാസ്റ്റർ അധ്യക്ഷനായി.

:സി പി ചെങ്ങളായി പുസ്തകാവതരണം നടത്തി
ബഷീർ പെരുവളത്ത് പറമ്പ്, മനോജ് കാട്ടാമ്പള്ളി,
കെ.പി.അബ്ദുള്ളക്കുട്ടി മാസ്റ്റർ
ഷിനോജ് കെ ആചാരി
അജിത്ത് കൂവോട്, ഹാഷിം സീരകത്ത് ,
ടി.ഗംഗാധരൻ മാസ്റ്റർ
ലൈസമ്മ സോണി
അനിൽ വർഗീസ്, പ്രേമൻ കാവുമ്പായി.കെ.രാജൻ
പ്രതീക്ഷ
ലിജു ജേക്കബ്
രതീഷ് ചെങ്ങളായി, ജോൺസൺ തുടിയൻ,
കെ.വിഹരിദാസൻ ,
സമദ് ചെങ്ങളായി കെ.പി ലക്ഷ്മണൻ , ലളിത ,എ അജയൻ എന്നിവർസംസാരിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!