മുല്ലക്കൊടി ആയാർ മുനമ്പ് മന്ന മഖാം ഉറൂസിന്റെ പ്രധാന ചടങ്ങായ നേർച്ചചെമ്പിൽ അരിയിടൽ പാരമ്പര്യ അവകാശികളായ കോയാടൻ ചോയിക്കുനിമ്മൽ തറവാട് പ്രതിനിധി കെ.സി സോമൻ നമ്പ്യാർ (ഡയറക്ടർ, കേരള സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ) നിർവഹിക്കുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

