41 ഗ്രാമോളം ബ്രൗൺ ഷുഗറുമായി കരിയാട് പെരിങ്ങത്തൂർ സ്വദേശി മുഹമ്മദ് ബാഷിത്തിനെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാറിന്റെ നിർദ്ദേശപ്രകാരം കണ്ണൂർ കെഎസ്ആർടി ബസ്സ്റ്റാന്റ്റ് പരിസരത്ത് നടന്ന റെയ്ഡിലാണ് ബ്രൗൺഷുഗർ പിടികൂടിയത്.
കണ്ണൂർ എ സി പി കെ വി വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡും ടൗൺ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

