കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ടുത്സവത്തിന് തിരുവത്താഴത്തിനുള്ള അരി അളവോടെ തുടക്കമായി

Kannadiparamba online news


കണ്ണാടിപ്പറമ്പ് ശ്രീ വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഊട്ട് ഉത്സവം ക്ഷേത്രം കോയ്മ മംഗലശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന തിരുവത്താഴത്തിന് അരി അളവോടെ സമാരംഭം കുറിച്ചു നാളെ രാവിലെ നവകം നവകാഭിഷേകം ശ്രീഭൂതബലി എന്നീ വിശേഷാൽ ചടങ്ങുകൾ നടക്കും ഉത്സവത്തിന്റെ കലവറ സമർപ്പണച്ചടങ്ങ് ഞായറാഴ്ച വൈകുന്നേരം 5. 30ന് ക്ഷേത്ര സന്നിധിയിൽ നടക്കും തുടർന്ന് ക്ഷേത്രം മാതൃസമിതിയുടെ ശിവസഹസ്രനാമ പാരായണം ഉണ്ടായിരിക്കുന്നതാണ്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!