കുറ്റ്യാട്ടൂർ:
പഴശ്ശി – ഞാലിവട്ടംവയൽ സോപാനം കലാ-കായികവേദി വായനശാല& ഗ്രന്ഥാലയത്തിന്
വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ മയ്യിൽ യൂണിറ്റ് പുസ്തകങ്ങൾ നൽകി. ചടങ്ങിൽ വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ വളപട്ടണം മണ്ടലം പ്രസിഡണ്ട് അഷ്റഫ് ഹാജി,
യൂണിറ്റ് സെക്രട്ടറി മഹമൂദ് . യു.കെ, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ്മെമ്പർ യൂസഫ്പാലക്കൽ എന്നിവർ സംമ്പന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

