വാരം:മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ദേശരക്ഷാ യാത്രയുടെ ഭാഗമായി ചേലോറ മേഖല മുസ്ലിം ലീഗ് കമ്മിറ്റി വലിയന്നൂരിൽ മുഹബത്കീ ദൂഖാൻ ചായമക്കാനി സംഘടിപ്പിച്ചു.കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മoത്തിൽ ഉദ്ഘാടനം ചെയ്തു.ടിവി മഹമൂദ് അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ പി താഹിർ,എംപി.മുഹമ്മദലി , എം എസ് എഫ് ജില്ലാ പ്രസിഡണ്ട് നസീർ പുറത്തിൽ, മണ്ഡലം മുസ്ലിംലീഗ്ഭാരവാഹികളായ സി.എറമുള്ളാൻ,പിസി അമീനുള്ള , ത്വയ്യിബ്,പി കെ കുട്ട്യാലി ,കോൺഗ്രസ് നേതാവ്പാർത്ഥൻ ചങ്ങാട്, എം കെ. സുഹൈൽ,പീ ലത്തീഫ് പ്രസംഗിച്ചു. കെ.പി. അബ്ദുൽ റസാഖ് സ്വാഗതം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

