മാലോട്ട്: മാലോട്ട് ശാദുലിപള്ളിക്കു സമീപം താമസിക്കുന്ന കെ.വി മൊയ്‌ദീൻ (മേമി) നിര്യാതനായി. കമ്പിൽ കുളമുള വളപ്പ് സ്വദേശിയാണ്. 55 വയസ്സായിരുന്നു. ഭാര്യ: അസ്മ സി. മക്കൾ: അസ്റുദ്ധീൻ, അസ് ലം, റിസാന, റുക്സാന, റിസ് വാന. കമ്പിൽ ലത്വീഫിയ്യ ഇസ്‌ലാമിക് സെന്ററിന്റെ മെമ്പറും, ആശുപത്രി സ്റ്റാഫുമായ അബ്ദുൽ ഖാദറിന്റെ ജ്യേഷ്ഠ സഹോദരനാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

