കയ്യങ്കോട്: കയ്യങ്കോട് അങ്കണവാടിക്ക് സമീപം വലിയവളപ്പിൽ അബൂബക്കർ നിര്യാതനായി. 78 വയസ്സായിരുന്നു. ഭാര്യ: നഫീസ കെ.സി. മക്കൾ: സിദ്ദീഖ് കെ.കെ (മാധ്യമം ദിനപത്രം ), ശരീഫ കെ.സി. സഹോദരങ്ങൾ: അബ്ദുറഹിമൻ (കാരായാപ്പ്), എറമുള്ളാൻ ഹാജി (പള്ളിപ്പറമ്പ). മയ്യിത്ത് നിസ്കാരം 11 മണിക്ക് കയ്യങ്കോട് ഷാഫി ജുമാ മസ്ജിദിൽ വെച്ചു നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

