മുല്ലക്കൊടി:-മുല്ലക്കൊടിയിലെ അബ്ദുൾ സത്താർ (54) നിര്യാതനായി
ഭാര്യ – കെ.സക്കീന
മക്കൾ :കെ.ഷാനിബ, കെ.ഷുഹയ്ന
മരുമക്കൾ:അബാസ് ( വയനാട് ) , ജുനൈദ് ( കുറുമാത്തൂർ )
കബറടക്കം ഉച്ചയ്ക്ക് ശേഷം ആയാർ മുനമ്പ് കബർസ്ഥാനിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

