കണ്ണാടിപ്പറമ്പ് മാലോട്ട് വിശ്വകർമ്മ കിഴക്കെ ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം

Kannadiparamba online news

കണ്ണാടിപ്പറമ്പ് : ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ നടക്കുന്ന കണ്ണാടിപ്പറമ്പ് മാലോട്ട് വിശ്വകർമ്മ കിഴക്കെ ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിൽ ഇന്ന് ജനുവരി 31 ബുധനാഴ്ച വൈകുന്നേരം ദീപാരാധന, അരിയും പൂവും ചാർത്തൽ, തോറ്റം, തിരുവായുധം എഴുന്നള്ളിക്കൽ എന്നിവ നടക്കും.
നാളെ ഫെബ്രുവരി 1 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് അരിയും പൂവും ചാർത്തൽ, 5 മണിക്ക് ധർമ്മ ദൈവം വെള്ളാട്ടം, 6 മണിക്ക് മലക്കാരൻ വെള്ളാട്ടം, 7 മണിക്ക് ദീപാരാധന, 8 മണിക്ക് ഗുളികൻ വെള്ളാട്ടം, 9 മണിക്ക് ബാലി വെള്ളാട്ടം, തുടർന്ന് നിവേദ്യം, കാരകയ്യേൽക്കൽ, കുടവെപ്പ്, 11.30 ന് ചോന്നമ്മ തോറ്റം, 12 മണിക്ക് തായ്പരദേവത തോറ്റം. രാത്രി 8-10 മണി വരെ പ്രസാദ സദ്യ.

ഫെബ്രുവരി 2 വെള്ളിയാഴ്ച പുലർച്ചെ 1 മണിക്ക് ധർമ്മ ദൈവം, 2 മണിക്ക് മലക്കാരൻ, 3 മണിക്ക് ഗുളികൻ, 4 മണിക്ക് കുളിച്ചെഴുന്നള്ളത്ത്, 5 മണിക്ക് ബാലി, 8.30 ന് ചോന്നമ്മ, 9 മണിക്ക് തായ്പരദേവത, 12 മണിക്ക് സമാപനം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!