നണിയൂർ നമ്പ്രം മാപ്പിള ALPS കുട്ടിത്തോട്ടം. ഇന്നത്തെ വിളവെടുപ്പ് വാർഡ് മെമ്പർ ശ്രീ :അസ്സൈനാർ നിർവഹിക്കുന്നു. മുഴുവൻ കുട്ടികളും പങ്കെടുത്തു . മുല്ലക്കൊടി ബാങ്കിന്റെ സഹകരണത്തോടെ ജൈവ പച്ചക്കറിത്തോട്ടം സ്കൂൾ മാതൃഭൂമി സീഡ് ക്ലബ് നേതൃത്വം നൽകുന്നു.
V സ്മിത (Hm), അഷ്റഫ് KMP, അഞ്ജുഷ, റിജി, ഐശ്യര്യ, മൻസൂർ, ഷിബിദ, ജയശ്രീ , സുബൈദ, റുബൈസ, അൻസബ്, മുതലായവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

