പുഷ്പാർച്ചനയും അനുസ്മരണവും

Kannadiparamba online news


കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടേയും മുഹമ്മദ് അബ്ദുറഹ്മാൻ സാഹേബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റേയും സ്‌യുക്താഭിമുഖ്യത്തിൽ
പുഷ്പാർച്ചനയും അനുസ്മരണവും നടത്തി എൻ.ചന്ദ്രൻ,ഹരിദാസൻ.എ, ഷൈലജ,ഉണ്ണികൃഷ്ണൻ. എം.വി,അസീബ്കണ്ണാടി
പ്പറമ്പ്,സനീഷ് ചിറയിൽ
മുഹമ്മദ് അമീൻ, അബ്ദുൾ ഖാദർ. എം.കെ, അബ്ദുൾ മജീദ്, രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!