മയ്യിൽ: വൈകുന്നേരങ്ങളിൽ മുല്ലക്കൊടി പാലത്തിനു മുകളിൽ നിർത്തിയിടുന്ന വാഹനങ്ങൾക്കിനി പിടിവീഴും. തളിപ്പറമ്പ് പോലീസിൻ്റെ നേതൃത്വത്തിൽ പാലത്തിലുടനീളം അനധികൃത പാർക്കിങ് തടഞ്ഞുള്ള ബോർഡുകൾ സ്ഥാപിച്ചു. വൈകു ന്നേരങ്ങളിലെത്തുന്ന വാഹനങ്ങൾ രാത്രി വൈകുംവരെ നിർത്തിയിടുന്നതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

