നിടുവാട്ട് ശാഖ മുസ്ലിം യുത്ത് ലീഗ് അനുമോദിച്ചു.

Kannadiparamba online news

ഷാർജ കെഎംസിസി അഴീക്കോട്‌ മണ്ഡലം ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട നഹീദ് ആറാംപീടികയെ നിടുവാട്ട് ശാഖ മുസ്ലിം യുത്ത് ലീഗ് അനുമോദിച്ചു.
മുസ്ലിം ലീഗ് ശാഖ ജനറൽ സെക്രട്ടറി ഹുസൈൻ എം വി ഉപഹാരം നൽകി. ചടങ്ങിൽ മുസ്ലിം ലീഗ് നാറാത്ത് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം ടി മുഹമ്മദ്‌, കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം കെഎൻ എം മുസ്തഫ, അഴീക്കോട്‌ മണ്ഡലം യുത്ത് ലീഗ് സെക്രട്ടറി മുഹമ്മദലി ആറാംപീടിക, നാറാത്ത് പഞ്ചായത്ത് യുത്ത് ലീഗ് പ്രസിഡന്റ്‌ മുസമ്മിൽ കെ എൻ, ശാഖ യൂത്ത് ലീഗ് പ്രസിഡന്റ്‌ മുനീബ് പി, ശാഖ യുത്ത് ലീഗ് ജനറൽ സെക്രട്ടറി ഷബീർ വി കെ, ശാഖ യുത്ത് ലീഗ് ട്രഷറർ ഹാരിസ് ബി, ശാഖ യുത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ കാദർ ബി, ശംസുദ്ധീൻ ടി കെ, എ ടി മുസ്തഫ ഹാജി, സുഫീൽ ആറാംപീടിക, നിസാർ വി കെ, മുഹമ്മദ്‌ കുഞ്ഞി കെ, അജ്സൽ പി പി എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!