ശിൽപ്പശാല സംഘടിപ്പിച്ചു

Kannadiparamba online news

ചിറക്കൽ: ചിറക്കൽ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷൻ 2024 ശില്പശാല അരയമ്പേത്ത് സരസ്വതി വിലാസം എൽ.പി.സ്കൂളിൽ വെച്ച് നടത്തി.. മണ്ഡലം പ്രസിഡണ്ട് കെ. ബാബുവിൻ്റെ അധ്യക്ഷതയിൽ ഡി.സി.സി. ജന:സെക്രട്ടറി സി.വി.സന്തോഷ് ഉൽഘാടനം ചെയ്തു.
സമീർ പള്ളിപ്പുറം ക്ലാസ് എടുത്തു. കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി മെമ്പർ ഇ ബാലകൃഷ്ണൻ നിരീക്ഷകനായി പങ്കെടുത്തു. കൂക്കിരി രാജേഷ്, കാട്ടാമ്പള്ളി രാമചന്ദ്രൻ, എം.കെ.പി.മഹറൂഫ്, ആർ.പ്രമോദ്, ഷറഫുദ്ദീൻ കാട്ടാമ്പള്ളി, മധു കുന്നുംകൈ എന്നിവർ സംസാരിച്ചു.
സുനിൽ സ്വാഗതവും രാജീവൻ നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!