സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി.

Kannadiparamba online news

കൊറ്റാളി :- ജയ് ഹിന്ദ് സ്പോർട്സ് കൊറ്റാളിയുടെ നേതൃതത്തിൽ പുഴാതി നോർത്ത് യു.പി.സ്ക്കുളിൽ വെച്ച് (ഐ, ഡി.എ) ഇന്ത്യൻ ഡന്റൽ അസോസിയേഷൻ വക സൗജന്യ ദന്ത പരിശോധന നടത്തി. ഡോ : മുഹമ്മദ് ഫിറോസ് ( പ്രസിഡന്റ് IDA) ഡോ: ഷരീഖ് (സെക്രടറി IDA) ഡോ: വിഖ് നേശ് സുന്ദർ, ഡോ: പ്രജിത്ത്, ഡോ: പ്രിയത , ഡോ: നീതു, ഡോ: ഭാഗ്യ പ്രദീപ് എന്നിവർ നേതൃത്ത്വം നൽകി. ക്ലബ്ബ് ഭാരവാഹികളായ , മനോജ് കൊറ്റാളി, സ്വരാജ് എം, ലാഷ്, പ്രദീപ്, പ്രസാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!