കണ്ണാടിപ്പറമ്പ്:പുല്ലൂപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.ഇ.ഭാസ്കര മാരാർ പതാക ഉയർത്തി. അസീബ് കണ്ണാടിപ്പറമ്പ്, സനിഷ് ചിറയിൽ, എം.വി.ഉണ്ണികൃഷ്ണൻ മുഹമ്മദ്അമീൻ.കെ,എ.ഹരിദാസൻ,രാജീവൻ പറമ്പൻ,അബ്ദുൾ ഖാദർ
അബൂബക്കർ,ഹംസ. എൻ.കെ
എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

