പുല്ലൂപ്പിക്കടവ്: അഴീക്കോട് മണ്ഡലം എംഎല്‍എ കെ വി സുമേഷിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് പുല്ലൂപ്പിക്കടവില്‍ സ്ഥാപിക്കുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. സ്ഥലം നിജപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ വാര്‍ഡ് മെംബര്‍ കെ വി സല്മത്തുമായി കൂടിക്കാഴ്ച നടത്തുകയും ദ്രുതഗതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവശ്യമായ നിര്‍ദേശം നല്‍കുകയും ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

