മണൽക്കടത്ത്; വാഹനവുമായി ഒരാൾ അറസ്റ്റിൽ

Kannadiparamba online news

പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി തുരുത്തിയിൽ അനധികൃതമായി മണൽ കടത്തുകയായിരുന്നയാളെ മണൽലോറി അടക്കം പോലീസ് അറസ്റ്റുചെയ്തു. ഡ്രൈവർ അരോളി കാട്ട്യത്തെ പി.സാദിഖ് (30) ആണ് പിടിയിലായത്. വളപട്ടണം എസ്.ഐ. എ.നിതിൻ, എ.എസ്.ഐ. കെ.അനിഴൻ, സിവിൽ പോലീസ് ഓഫീസർമാരായ വിൽസൺ ബിനോയ്, കെ.കിരൺ എന്നിവരടങ്ങിയ സ്ക്വാഡാണ് പിടികൂടിയത്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!