കൂടാളി – കാവുന്താഴ CPI(M) കനാൽപാലം ബ്രാഞ്ച് നിർമ്മിച്ച സ: കൃഷ്ണപ്പിള്ള സ്മാരക ബസ്സ് വെയിറ്റിംഗ് ഷെൽട്ടർ CPI(M) ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.കൂടാളി ലോക്കൽ സെക്രട്ടറി പി.പി.നൗഫൽ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ മട്ടന്നൂർ ഏറിയ കമ്മറ്റി അംഗങ്ങളായ ഇ.സജീവൻ, പി.പ്രസാദ്, കൂടാളി ലോക്കൽ കമ്മറ്റി അംഗം എൻ.രാജൻ, പഞ്ചായത്ത് മെമ്പർ ടി. മഞ്ജുള എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. സംഘാടക സമിതി കൺവീനറും ബ്രാഞ്ച് സെക്രട്ടറിയുമായ പി.കെ.ഗിരീശൻ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ പി.ജിതിൻ നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

