കണ്ണൂർ സ്വദേശിക്ക് വായ്പ വാഗ്ദാനം ചെയ്ത്‌ സൈബർ തട്ടിപ്പുകാർ 43,410 രൂപ തട്ടി.

Kannadiparamba online news

കണ്ണൂർ : കണ്ണൂർ സ്വദേശിക്ക് വായ്പ വാഗ്ദാനം ചെയ്ത്‌ സൈബർ തട്ടിപ്പുകാർ 43,410 രൂപ കൈക്കലാക്കി. വായ്പ എടുക്കുന്നതിനുള്ള നടപടിക്രമങ്ങളായും ജി.എസ്.ടി. നികുതിയായും പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. വ്യാജ വായ്പാ ആപ്പുകൾ വഴി കുറഞ്ഞ പലിശനിരക്കിൽ വായ്പ അനുവദിക്കാമെന്ന് മറ്റും വിശ്വസിപ്പിച്ചാണ് തട്ടിപ്പ്.

ടാക്സി ബുക്ക്‌ ചെയ്യുന്നതിനായി ഗൂഗിളിൽ സർച്ച്‌ ചെയ്ത് കിട്ടിയ നമ്പറിൽ വിളിച്ചപ്പോൾ കണ്ണൂർ വിമാനത്താവളത്തിൽ ജോലിചെയ്യുന്ന രാജസ്ഥാൻ സ്വദേശിക്ക് 48,054 രൂപ നഷ്ടമായത്. വിശദാശങ്ങൾ കൈമാറാൻ ഒ.ടി.പി. ലഭിക്കുന്നതിനുവേണ്ടി ലിങ്ക് അയച്ചുനൽകി. അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതോടെ പണം നഷ്ടമായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!