കണ്ണൂർ : മുസ്ലിഹ് മഠത്തിലിനെ കണ്ണൂർ കോർപ്പറേഷൻ മേയറായി തെരഞ്ഞെടുത്തു. മൂന്ന് വർഷക്കാലം കണ്ണുർ കോർപ്പറേഷൻ മേയറായിരുന്ന ടി.ഒ.മോഹനൻകാലാവധി കഴിഞ്ഞ് രാജി വെച്ചതിനെ തുടർന്ന് മുസ്ലിം ലീഗിലെ മുസ്ലീഹ് മഠത്തിൽ ഇന്ന് മേയറായി സത്യപ്രതിജ്ഞ ചെയ്യും. മേയർ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ എൻ സുകന്യയെ 17 വോട്ടുകൾക്കാണ് യു.ഡി എഫിലെ മുസ്ലീഹ് മഠത്തിൽ പരാജയപ്പെടുത്തിയത്. ഒറ്റ അംഗമായ ബി.ജെ പി കൗൺസിലർ വിട്ടു നിന്നു .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

