പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കണം: കെ.എസ്.എസ്.പി.യു.

Kannadiparamba online news



മയ്യില്‍: ഈ വര്‍ഷം നടത്താനുള്ള പെന്‍ഷന്‍ പരിഷ്‌കരണ നടപടികല്‍ ഉടന്‍ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വസ് പെന്‍ഷനേഴ്‌സ് യൂണിയന്‍( കെ.എസ്.എസ്.പി.യു) മയ്യില്‍ യൂണിറ്റ് വാര്‍,ിക പൊതുയോഗം ആവശ്യ്‌പ്പെട്ടു. മയ്യില്‍ പെന്‍ഷന്‍ ഭവനില്‍ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം പ്രൊഫ: വി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍ര് കൈപ്രത്ത് നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇട്ടമ്മല്‍ മുകുന്ദന്‍, കെ.വി.യശോദ, സെക്രട്ടറി സി.പത്മനാഭന്‍, കെ.ബാലകൃഷ്ണന്‍, കെ. നാരായണന്‍, പി.വി.പത്മിനി, കെ.അബ്ദുള്‍ മജീദ്, പി.സൗമിനി, പി.വി.ശ്രീധരന്‍, സി.വി. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: കൈപ്രത്ത് നാരായണന്‍( പ്രസി) സി.വി.ഗംഗാധരന്‍,കെ.ഭാസ്‌കരന്‍,പി.വിപത്മിനി(വൈസ്.പസി)എം.പി.പ്രകാശ്കുമാര്‍(സെക്ര) ഒ.എം. മധുസൂദനന്‍, കെ.സി. പത്മനാഭന്‍, കെ.കെ.ലളിതകുമാരി(ജോ. സെക്ര)പി.കെ.രമണി(ഖജ)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!