മസ്‌കറ്റ്: ഹൃദയാഘാതത്തെതുടർന്ന് കണ്ണൂർ വളപട്ടണം സ്വദേശി ഒമാനിൽ വെച്ച് മരണപ്പെട്ടു. വളപട്ടണം തങ്ങൾ വയൽ സ്വദേശിയും (നിലവിൽ കണ്ണൂർ താണയിൽ താമസിക്കുന്ന) സി.സി അയ്യൂബ് ആണ് ഒമാൻ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. 63 വയസ്സായിരുന്നു. ഭാര്യ: ആബിദ. കുടുംബസമേതം മസ്ക്കറ്റിലായിരുന്നു താമസം. ഒമാനിലെ പരസ്യ കമ്പനിയിൽ ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

