ലൈംഗികാതിക്രമം: ഓട്ടോഡ്രൈവർ അറസ്റ്റിൽ

Kannadiparamba online news

ചക്കരക്കല്ല് : ഓട്ടോറിക്ഷയിൽ ഒൻപതുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവറെ അറസ്റ്റ് ചെയ്തു. മുതുകുറ്റിയിലെ സി.കെ. പവിത്രനെ (67) ആണ് ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോയിൽ സ്കൂളിൽനിന്ന് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥിനിയുടെ നേരെയാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!