കണ്ണാടിപ്പറമ്പ് :കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സൗത്ത് അംബേദ്കർ കോളനിയിലെ കെ.അച്ചുതൻ (94) നിര്യാതനായി. മക്കൾ : വിലാസിനി, നിർമ്മല, അനിത, മണികണ്ഠൻ മരുമക്കൾ : മനോഹരൻ (കുറുവ), പുരുഷോത്തമൻ (പുല്ലൂപ്പി), പ്രഭാകരൻ (പഴയങ്ങാടി) സുനില (അത്താഴക്കുന്ന്), സഹോദരങ്ങൾ: പത്മിനി (വാരം) പരേതരായ ലക്ഷ്മി (ആന്തൂർ), ജനാർദ്ദനൻ (പുല്ലൂപ്പി),
സംസ്കാരം വൈകിട്ട് 4 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

