അനുമോദനം നൽകി

Kannadiparamba online news


മയ്യിൽ :അന്താരാഷ്ട്ര പൈലറ്റ് അർഷ്വിത് ബിജുവിന് ചെമ്മാടം എ.കെ.ജി.വായനശാല ആൻഡ് ഗ്രന്ഥാലയം അനുമോദിച്ചു. ചടങ്ങ് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. എൻ അനിൽ കുമാർ അധ്യക്ഷതവഹിച്ചു. പി. ഗംഗാധരൻ , പി. ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു. ചെമ്മാടത്തെ കെ.പി. ബിജുവിന്റെയും ഷഹിനയുടെയും കുമകനാണ്. ദക്ഷിണാഫ്രിക്കയിൽ നിന്ന് പൈലറ്റ് പഠനം പൂർത്തിയാക്കിയാണ് അർഷിത്ത് ബിജു നാട്ടിലെത്തിയത്. കുറ്റ്യാട്ടൂർ പഞ്ചായത്തിൽ നിന്ന് ഫ്ളൈയിങ്ങ് ലൈസൻസ് ലഭിച്ച ആദ്യത്തെ വ്യക്തിയാണ് അർഷിത്ത് ബിജു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!