ശുചീകരിക്കും ഇവര്‍ കടപ്പുറവും.

Kannadiparamba online news



മയ്യില്‍: ക്വിറ്റ് പ്ലാസ്റ്റിക് എന്നത എല്ലായിടത്തു പ്രായോഗികമാക്കാനുള്ളതാണെന്ന തിരിച്ചറിവില്‍ ഉല്ലാസ യാത്രയിലും ശുചീകരണവുമായി വിദ്യാര്‍ഥികള്‍. കയരളം നോര്‍ത്ത് എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഉല്ലായ യാത്രക്കിടയില്‍ മാട്ടൂല്‍ കടപ്പുറം ശുചീകരിക്കാനിറങ്ങിയത്. ശുചീകരിച്ച പ്ലാസ്റ്റിക് ബോട്ടിലുകളും മാലിന്യങ്ങളും ഹരിതകര്‍മസേനക്ക് കൈമാറി. പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലെയും പ്‌ളാസ്റ്റിക് ഉപയോഗത്തിന്റെ സര്‍വേ നടത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. അധ്യാപകരും പി.ടി.എ.യുടെയും സഹകരണത്തോടെയാണിത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!