കണ്ണൂർ സ്വദേശി റിയാദിൽ മരണപ്പെട്ടു.

Kannadiparamba online news

കണ്ണൂർ:കസാനക്കോട്ട സിദ്രയിൽ വലിയകൊട്ടാരത്തിൽ ഹാഷിം( 59 )റിയാദിൽ വച്ച് മരണപ്പെട്ടു.
ചാലാട് ഹലീമ മൻസിലിൽ പരേതരായ വലിയകൊട്ടാരത്തിൽഹലീമയുടെയും
പി.പി.ഈസയുടെയും മകനാണ്. ചാലാട് ശാഖ എം.എസ്.എഫ് പ്രസിഡന്റ്, കണ്ണൂർ മണ്ഡലം എം.എസ് എഫ് ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഭാര്യ താണയിലെ മഠത്തിൽ ഷാഹിന ,മക്കൾ :അർഷാദ് (അബുദാബി) മാസിൻ (സൗദി) സുഹ .മരുമകൾ ഫഹ്മ (FAHMA ) . സഹോദരങ്ങൾവി.കെ.നഫീസ,വി.കെ.മഹമൂദ്,വി.കെ.ജബ്ബാർ,വി.കെ.ഖദീജ,പരേതരായവി.കെ.ഉമ്മർ,വികെ.മൊയ്തീൻ.കബറടക്കംപിന്നീട്റിയാദിൽ .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!