കണ്ണൂരില്‍ കടയുടെ ചുമര് തുരന്ന് മോഷണം;
15,4000 രൂപ നഷ്ടപ്പെട്ടു

Kannadiparamba online news

കണ്ണൂര്‍: കണ്ണൂരില്‍ കടയുടെ ചുമര് തുരന്ന് മോഷണം. ഫോര്‍ട്ട് റോഡിലെ ദി കേന്നനൂര്‍ ഡ്രഗ് സെന്ററിലാണ് മോഷണം നടന്നത്. മേശയില്‍ സൂക്ഷിച്ച 15,4000 രൂപ കളവ് പോയി. രാവിലെ ജീവനക്കാര്‍ കട തുറന്നപ്പോഴാണ് മോഷണം മനസ്സിലായത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ടൗണ്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!