ചക്കരക്കൽ: വിവാഹ ചടങ്ങിലേക്ക് ഒട്ടകപുറത്ത് കയറി വന്ന് ഗതാഗത തടസവും ക്രമസമാധാന പ്രശ്നവുമുണ്ടാക്കായി വരനും സുഹൃത്തുക്കളും ഉൾപ്പെടെ 25 ഓളം പേർക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തു. വളപട്ടണം സ്വദേശിയായ വരൻ മുഹമ്മദ് റിസ്വാൻ, സുഹൃത്തുക്കളായ സവാസ്, ഇല്യാസ് തുടങ്ങി 25 ഓളം പേർക്കെതിരെയാണ് ചക്കരക്കൽ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ വാരം ചതുര കിണറിലായിരുന്നു സംഭവം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

