മയ്യിൽ : മയ്യിൽ ഡെക്കാൻ കോംപ്ലക്സ് ശോഭ കമ്പ്യൂട്ടർ സ്ഥാപനം ഉടമ ഭാസ്കരൻ നിര്യാതനായി.
വീട്ടിൽ പൊതുദർശനത്തിനു ശേഷം ഇന്ന് വൈകുന്നേരം 4.30 ന് കീച്ചേരിയിലുള്ള ശ്മശാനത്തിൽ സംസ്‌കരിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

