നാറാത്ത് ഈസ്റ്റ് എൽ പി സ്കൂളിന് സമീപം അമ്പിളിയിൽ സി കെ ഗോവിന്ദൻ മാസ്റ്റർ(82) അന്തരിച്ചു. ഭാര്യ പി കെ പ്രേമലത (നാറാത്ത് യു പി സ്കൂൾ റിട്ടയേർഡ് അധ്യാപിക). മക്കൾ മഞ്ജു പി കെ, അമ്പിളി പി കെ. സംസ്കാരം (15-01-2024) 12മണിക്ക്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

