കുറ്റ്യാട്ടൂര്‍ എയുപി സ്കൂള്‍ അധ്യാപനായിരുന്ന എം.എം.റഷീദ് മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണവും കലാലയ കുറ്റ്യാട്ടൂര്‍ രൂപീകരണവും നടന്നു. റഷീദ് മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം ഒ.ദാമോദരന്‍ മാസ്റ്റര്‍ നടത്തി. പ്രധാനാധ്യാപിക കെ.കെ.അനിത അധ്യക്ഷത വഹിച്ചു. സജീവ് അരിയേരി സ്വാഗതവും എം.ആര്‍.നിയാസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍
രക്ഷാധികാരികള്‍:
കെ.കെ.അനിത ടീച്ചര്‍
ഒ.ദാമോദരന്‍ മാസ്റ്റര്‍
പി.പി.ബാലകൃഷ്ണന്‍
സെക്രട്ടറി
എ.രവീന്ദ്രന്‍
പ്രസിഡന്റ്
സജീവ് അരിയേരി
വൈസ് പ്രസിഡന്റ്
ജയന്‍ ചോല, കെ.റീന.
ജോയിന്റ് സെക്രട്ടറി
കെ.പ്രകാശന്‍, ഇ.കെ.ഷൈന
ട്രഷറര്‍
എന്‍.പി.ഷാജി
സജിത്ത് കോടിക്കണ്ടി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

