മയ്യിൽ: 12.01.2024 വെള്ളിയാഴ്ച അന്തരിച്ച മയ്യിൽ യങ്ങ് ചാലഞ്ചേർസ് ക്ളബ്ബിൻറ മുൻകളിക്കാരനും സംഘാടകനുമായിരുന്ന ഉല്ലാസന്റെ അനുസ്മരണ ചടങ്ങ് 14.01.2024 ഞായറാഴ്ച രാവിലെ 8.30 മണിക്ക് മയ്യിൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ചേർന്നു. ഉല്ലാസനെ അനുസരിച്ച് എ.കെ. വിശ്വനാഥൻ ,എം വി കുഞ്ഞിരാമൻ മാസ്റ്റർ, ചന്ദ്രൻ കൈപ്രത്ത്, ബാബു പെണ്ണേരി , സി മധുസൂദനൻ ,എം വി രാധാകൃഷ്ണൻ ,കെ കെ പവിത്രൻ , പി ശശി, എൽ.എം നാരായണൻ ,എം.വി. അശ്റഫ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് സ.സാരിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

