ചട്ടുകപ്പാറ-ചെറാട്ടുമൂലയിലെ കണിയാരത്ത് മനോഹരന്റേയും ലേഖയുടേയും മകൻ നിഖിലി ന്റെയും നമിതയുടെയും വിവാഹ ദിനത്തിൽ IRPC ക്ക് സംഭാവന നൽകി. മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കെ.നാണു തുക ഏറ്റുവാങ്ങി. CPI(M) വേശാല LC സെക്രട്ടറി കെ. പ്രിയേഷ് കുമാർ,LC അംഗം കെ.വി പ്രതീഷ് വാർഡ് മെമ്പർ പി.ശ്രീധരൻ,ചെറാട്ടുമൂല ബ്രാഞ്ച് സെക്രട്ടറി കെ.സുധാകരൻ, ബ്രാഞ്ച് മെമ്പർ എ.സുകേഷ് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

