കണ്ണാടിപ്പറമ്പ: കണ്ണാടിപ്പറമ്പ് തെരുവിലെ അരക്കൻ കാർത്ത്യായനി (66) നിര്യാതയായി. പരേതരായ അരക്കൻ നാരായണന്റേയും പാഞ്ചാലിയുടേയും മകളാണ്. സഹോദരങ്ങൾ:
രാധ, ശോഭന (പൊടിക്കുണ്ട് ), ബാലകൃഷ്ണൻ (റിട്ട: സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ), രവീന്ദ്രൻ (ഐ.ഐ.എച്ച്.ടി, കണ്ണൂർ ).
സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30 ന് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

