കണ്ണാടിപ്പറമ്പ് പുത്തൻതെരുവിലെ കാണി ബാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ : ചന്ദ്രിക. മക്കൾ : ഷേർലി,ഷൈജു,ഷിജു. മരുമക്കൾ : ബാബു,സരിത,ബീന. സഹോദരങ്ങൾ : രോഹിണി,ശാന്ത,അമ്പുജക്ഷൻ,രാമചന്ദ്രൻ,സുമിത്ര,അനിൽകുമാർ. നാളെ രാവിലെ 8: 30 വരെ കണ്ണാടിപ്പറമ്പ് വീട്ടിലും തുടർന്ന് പേരാവൂരിലെ വീട്ടിലും വെച്ച് ശേഷം തില്ലങ്കേരി പൊതുശ്മശാനത്തിൽ സംസ്കാരം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

