മയ്യിൽ : കണ്ണൂർ ജില്ലാ ലൈബ്രറികൗൺസിൽ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാ സാഹിത്യ സംഘം , വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വള്ളിയോട്ടുവയൽ ജയകേരള “വായശാലയിൽ വരൂ …. മാനവിക ഇന്ത്യക്കായ് “എന്ന വിഷയത്തിൽ സംവാദ സദസ്സ് സംഘടിപ്പിച്ചു.
ലൈബ്രറി കൗൺസിൽ പ്രവർത്തകൻ അജയകുമാർ കുറ്റ്യാട്ടൂർ സംവാദം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്ഇ.പി. രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന സംവാദത്തിൽ ടി. അനഘ സംസരിച്ചു. സെക്രട്ടറി വി.വി.ദേവദാസൻ സ്വാഗതം പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

