ഇൻസ്റ്റിട്യൂഷൻ പുരസ്ക്കാരം ഡോ.അസീഠ കീത്തടത്തിന്

Kannadiparamba online news


കണ്ണൂർ :
ഇൻസ്റ്റിട്യൂഷൻ ഓഫ് എഞ്ചിനിയേഴ്‌സ് ഇന്ത്യ യുടെ മികച്ച ഗവേഷണ പ്രസിദ്ധീകരണത്തിനുള്ള ഇൻസ്റ്റിട്യൂഷൻ പുരസ്കാരത്തിനും ഗോൾഡ്‌ മെഡലിനും പെരുവളത്ത് പറമ്പ് സ്വദേശി ഡോ: അസീഠ കീത്ത ടത്ത് അർഹനായി.
കാസറഗോഡ് എൽ ബി എസ് എൻജിനീയറിങ് കോളേജ് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റൻറ് പ്രൊഫസ്സർ ആണ് ഡോ അസീം കീത്തടത്ത് മധ്യപ്രദേശിലെ ജബല്പൂരിൽ നടന്ന 38മത് ഇന്ത്യൻ എൻജിനീയറിങ് കോണ്ഗ്രെസ്സിൽ വെച്ചു മധ്യപ്രദേശ് ഉപ മുഖ്യമന്ത്രി ശ്രീ രാജേഷ് ശുക്ല അവാർഡ് സമ്മാനിച്ചു. ഇൻഡ്യ ഗവണ്മെന്റ മുൻ സെക്രട്ടറി യു പി സിംഗ് ഐഎ എസ് സന്നിഹിതനായിരുന്നു.
പടം മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേഷ് ശുക്ല അസീം കീത്ത ടത്തിന് അവാർഡ് സമ്മാനിക്കുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!