കുറ്റ്യാട്ടൂർ : ബസാറിലുള്ള പുതുക്കുടി ലക്ഷ്മണൻ (റിട്ടയേർഡ് സോയിൽ കൺസർവേഷൻ ഓവർസിയർ )നിര്യാതനായി. ഭാര്യ സുശീല (റിട്ടയേർഡ് ടീച്ചർ കുറ്റിയാട്ടൂർ എയുപി സ്കൂൾ )
മക്കൾ :ഹേമന്ത് കുമാർ ( ദുബായ് ) ,ജിഷ (ടീച്ചർ കോൺകോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മുട്ടന്നൂർ ), ഷൈൻ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കൂത്തുപറമ്പ്) സൗമ്യ (അബുദാബി)
മരുമക്കൾ :വിപിന (ചെക്കികുളം) ദിനേശ് ബാബു (ഹെഡ്മാസ്റ്റർ ചാല പടിഞ്ഞാറേക്കര )സുമൻ (അബുദാബി). സഹോദരങ്ങൾ: പുഷ്പ, സാവിത്രി ,സരസ , രവീന്ദ്രൻ പരേതരായ ശ്രീധരൻ , കൗസല്യ ,രാമചന്ദ്രൻ
സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7 മണിക്ക് പയ്യാമ്പലം ….
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

