കൊളച്ചേരി പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ നടന്ന ഉൽഘാടന മത്സരത്തിൽ BDZ നാലാംപീടിക യും BC4 നാലാംപീടിക ഏറ്റുമുട്ടി. MYCC ഉപദേശക സമിതി മെംബേർസ് ആയ ജബ്ബാർ എം സലാം എം റഹീസ് കെപി അബ്ദു പറമ്പിൽ സിയാദ് എം സമീർ ടി വി ജംഷീർ മാസ്റ്റർ തുടങ്ങിയവർ കളിക്കാരെ പരിചയപെട്ടു നാളെ നടക്കുന്ന മത്സരത്തിൽ TB SQUAD നാലാംപീടിക KKCC പന്ന്യങ്കണ്ടിയുമായി ഏറ്റുമുട്ടും വൈകിട്ട് 5 മണിക്ക് മത്സരം ആരംഭിക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

