ഡയാലിസിസ് രോഗികൾക്ക് സഹായധനം ഉൾപ്പെടുത്തണം

Kannadiparamba online news

കണ്ണൂർ : തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 2024-25 വർഷത്തെ പ്രോജക്ടുകളിൽ ഡയാലിസിസ് സഹായധനം, മാരക രോഗങ്ങൾക്ക്‌ മരുന്നുവിതരണം എന്നിവ ഉൾപ്പെടുത്തണമെന്ന് കിഡ്നി കെയർ കേരള പ്രവർത്തകസമിതി യോഗം ആവശ്യപ്പട്ടു. ചെയർമാൻ പി.പി. കൃഷ്ണൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജെ.എസ്.സുനിൽ, ഇ. ബാലകൃഷ്ണൻ, കെ.വി.ജയറാം, കെ.ജയരാജൻ, പി.അബ്ദുൾമുനീർ, വി.കെ.ബാലകൃഷ്ണൻ, എം.ഷെഫീഖ്, കെ.മഹിജ, ടി.ഇ.മധുസുദനൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!