നാളെ വൈദ്യുതി മുടങ്ങും

Kannadiparamba online news

കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിനു സമീപം ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണി വരെ വാരം റോഡ് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും

LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം 11.00 മണി വരെ ചേലേരി സ്ക്കൂൾ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും


HT ലൈനിൽ മെയിന്റനൻസ് വർക്ക് നടക്കുന്നതിനാൽ കുറ്റിയാട്ടൂർ ബസാർ, കാരാറമ്പ്, ഉരുവച്ചാൽ, വാരച്ചാൽ, ചോല മുക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ(06-01-24 ശനിയാഴ്ച ) രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ചു മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്

LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ (06-01-24 ശനിയാഴ്ച ) രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ അറാക്കാവ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും

LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണി വരെ കോട്ടഞ്ചേരിക്കുന്ന് ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!